www.informationvoice.wall.fm

WELCOME TO INFORMATIONVOICE

എല്ലാം കൂടെ ഒരുമിച്ച്

INFORMATIONVOICE സൈറ്റിലെ എല്ലാ പോസ്റ്റുകളും ഇപ്പോള്‍ ഇവിടെ




എങ്ങനെ Windows 7 ഇല്‍ ഒരു new user account create ചെയ്യാം..

ANGINE KUDUNGI "അങ്ങനെ അവനും കുടുങ്ങി ആ കുടുക്കില്‍ ...."

HOW MAKE A MAGIC അവനിട്ടൊരു പണി കൊടുക്കാം ....

MOBILE BASIC INFORMATIONS മൊബൈല്‍

HEALTH ( നാല്‌പത് കഴിഞ്ഞാല്‍ ആഹ്ലാദം )

WORLD HEALTH DAY TO DAY

VODAFONE ONLINE RECHARGE ,Recharge your Vodafone mobile phone onl..

IDEA ONLINE RECHARGE

How do I convert kg/m3 to g/cm3

TATA DOCOMO ONLINE RECHARGE

കമ്പ്യൂട്ടര്‍ പഠനതിനോരമുഗം ,COMPUTER EDUCATION

വ്യായാമം ഹെല്‍ത്ത്‌

യുട്യൂബ് സൂപ്പര്‍താരമാക്കിയ ഒരു അധ്യാപകന്‍

നഖങ്ങളില്‍ ചിത്രപ്പണികള്‍ FASHION

ഹെഡ്ബാന്റ് സ്റ്റൈല്‍ FASHION

വെയിലില്‍ വാടേല്ല...

കൌമാരം കാമത്തിലേക്ക് തിരിയുമ്പോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉണക്കമുന്തിരി

പച്ചക്കറിയിലെ വിഷാംശം കളയാന്‍

ഹാര്‍ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്‌

കേരളത്തില്‍ അബോര്‍ഷന്‍ കൂടുന്നു

how to find out if your sound card is able to record audio with S...

ORU PUTHIYA MESSENGER BEYLUXINEYUM KAVACHUVEKKUM

ഏത് വീഡിയോ വേണമെങ്കിലും ഒരു ക്ലിക്കില്‍ ഡൌണ്‍ലോഡ് ചെയ്യാം

ഫ്രീ വെബ്‌ സൈറ്റ് നിരമണം ,ഫ്രീ വെബ്‌ സൈറ്റ് ഹെല്‍പ്‌ലൈന്‍

ബ്ലോഗ് നിർമ്മാണം ഒറ്റനോട്ടത്തിൽ

HALKING

ഫേസ് ബുക്ക്‌ ഹള്‍കിംഗ്

SOUND RECORDING SOFTWER

ഓഫ് ലൈന്‍ ആയി ബ്രൌസ് ചെയ്യാം!

രണ്ടു വിത്യസ്ട ഐ ഡി ഉപയോഗിച്ചു ഗൂഗിള്‍ ടാല്കില്‍/യാഹൂ മെസ്സെഞ്ഞെര...

വെബ്സൈറ്റ് പരിചയം .

അയച്ച ഇ മെയിലില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരവസരം

ഇ മെയില്‍ അയക്കാന്‍ അറിയില്ലേ

TO ENABLE STEREOMIX ON YOUR WINDOWS 7

MANY CAM SOFTWER

TO ENTER HOW TO KNOW CLASS ROOM

എങ്ങനെ വിന്‍ഡോസ്‌ എക്സ് പി [ windows xp ] ഫോര്‍മാറ്റ്‌ ചെയ്യാം...

പണവും യൗവ്വനവും ഹൈടെക് ലൈഫ് സ്റ്റൈലും ചേര്‍ന്ന് രൂപപ്പെടുത്തുന്ന ...

ലഹരി പുകയുന്ന ഊടുവഴികള്‍

Beyluxe Messenger Mobile

HOW FORMAT COMPUTER USING WINDOWS 7

computer format cheyyan

HOW GET ECHO IN YOUR COMPUTER

beylexil COLOR ID KITTAN

HOW DOWNLOAD teamviewer

DOUBT CLEARING AREA

HAVE YOU STRIOMIX PROBLEM IN YOUR SYSTEM

TO SEE ALL POSTS CLICK HERE

Wednesday, 25 April 2012

സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ gtalk ഉപയോഗിക്കാം


സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ gtalk ഉപയോഗിക്കാം



നമ്മള്‍  സാധാരണയായി  gtalk ഉപയോഗിക്കുന്നത്  അതിന്റെ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍  ചെയ്തിട്ടാണല്ലോ.
എന്നാല്‍  താഴെ കാണിച്ച  ലിങ്കില്‍ ക്ലിക്കിയാല്‍ കിട്ടുന്ന വിന്‍ഡോയില്‍ ഗൂഗിള്‍ ടോക്ക്  സോഫ്റ്റ്‌വെയര്‍  ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ  ഉപയോഗിക്കാം 
G TALK LIVE

എങ്ങനെ ഒരു മെയിലിനു automatic reply അയക്കും


എങ്ങനെ ഒരു മെയിലിനു automatic reply അയക്കും


നിങ്ങളില്‍  പലരും  മറ്റുള്ളവര്‍ക്ക്   മെയില്‍  ചെയ്ത  ഉടന്‍ തന്നെ  നിങ്ങള്‍ക്ക്   "thank  you ." എന്നും  മറ്റും  പറഞ്ഞു  ഒരു reply  മെയില്‍  കിട്ടാറില്ലേ ? 
അത് പോലെ  നിങ്ങള്‍ക്ക്   ഒരാള്‍  മെയില്‍ ചെയ്താല്‍   അവര്‍ക്കും  അയക്കാം  ഒരു automatic  reply ...
ഇന്ന് നമുക്ക്  automatic   mail   reply   എങ്ങനെ ജി മെയിലില്‍    സെറ്റ്  ചെയ്യും എന്നു നോക്കാം ..
ആദ്യം  നാം  ചെയ്യേണ്ടത്  നമ്മുടെ ജിമെയില്‍  ഓപ്പണ്‍ ചെയ്യുക എന്നതാണ് ...
അതിനു  ശേഷം  ജി മെയിലിനു  മുകളില്‍  കാണുന്ന  settings  എന്നതില്‍   പോകുക ..






അതിനു ശേഷം  കിട്ടുന്ന വിന്‍ഡോയില്‍  താഴെ vacation  responder    എന്നതില്‍  vacation  responder   on  എന്നത്  ടിക്ക്   കൊടുക്കുക.
ശേഷം താഴെ  subject   എന്നുള്ളിടത്ത്  subject    ടൈപ്പ് ചെയ്യുക...
പിന്നെ  message   എന്നതില്‍ message    ടൈപ്പ് ചെയ്യുക...
 ശേഷം  only send a response to people in my  account  എന്നത്  ടിക്ക്  ഇടുക ...

ശേഷം  save changes  കൊടുക്കുക ..
ഇങ്ങനെ ചെയ്തു കഴിഞ്ഞതിനു  ശേഷം  ജി  മെയിലിനു  മുകളില്‍  ഒരു vacation responder    ബാര്‍  തെളിഞ്ഞു  വരും,
അതിനു  വലതു ഭാഗത്തായി  end now  എന്നു കാണാം ., അതില്‍ പ്രസ്‌  ചെയ്താല്‍ നമ്മള്‍ ഇപ്പോള്‍  സെറ്റ് ചെയ്ത  ചെയ്ത vacation  responder    സെറ്റിംഗ്  താല്‍കാലികമായി  നമുക്ക്  നിര്‍ത്തി  വെക്കാന്‍  സാധിക്കും .
vacation   responder  ഇല്‍  എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍  vacation  settings  എന്നതില്‍  ക്ലിക്ക്  ചെയ്താല്‍ മതി.
ഇനി  നിങ്ങളുടെ കൂട്ടുകാര്‍ക്കും  നിങ്ങളുടെ  വക  ഒരു  automatic mail reply    കൊടുക്കാം .

എങ്ങനെ GMAIL password change ചെയ്യും


എങ്ങനെ GMAIL password change ചെയ്യും


ജിമെയില്‍  നാം     എല്ലാവരും  സ്ഥിരമായി  ഉപയോഗിക്കാരുന്ടെങ്കിലും   പല  കൂട്ടുകാര്‍ക്കും   എങ്ങനെ g mail പാസ്സ്‌വേര്‍ഡ്‌ ചേഞ്ച്‌ ചെയ്യും   എന്നു  അറിയില്ല  ..
ഇന്ന് നമുക്ക്  എങ്ങനെ  പാസ്സ്‌വേര്‍ഡ്‌  ചേഞ്ച്‌ ചെയ്യും എന്നു നോക്കാം ..
ആദ്യമായി  ജിമെയില്‍  ഓപ്പണ്‍  ചെയ്യുക .
 ശേഷം settings  എന്നതില്‍ പോകുക 





ശേഷം  account and import എന്നത് സെലക്ട്‌ ചെയ്യുക 
ഈ വിന്‍ഡോക്ക്  താഴെ  Google account   settings എന്നതില്‍ പ്രസ്‌ ചെയ്യുക

ഇപ്പോള്‍ ഒരു പുതിയ വിന്‍ഡോ തുറന്നു വരും .  അതിനു മുകളില്‍ തന്നെ  change   your password എന്നു കാണാം , അതില്‍ പ്രസ്‌ ചെയ്യുക


ശേഷം  ഫസ്റ്റ്  കോളത്തില്‍  ഇപ്പോള്‍ ഉള്ള പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുക 
പിന്നെ  new password   എന്നുള്ളിടത്ത് പുതിയ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുക , 
ശേഷം താഴെ വീണ്ടും അതെ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുക
പിന്നെ save ചെയ്യുക .

ഇപ്പോള്‍ നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌  ചേഞ്ച്‌ ആയി ..

ജിമെയിലില്‍ എങ്ങനെ നെയിം ചേഞ്ച്‌ ചെയ്യും


ജിമെയിലില്‍ എങ്ങനെ നെയിം ചേഞ്ച്‌ ചെയ്യും


നമ്മില്‍ പലരും  ജിമെയില്‍  create  ചെയ്യുമ്പോള്‍  നെയിം  എന്തെങ്കിലും ഒക്കെ  ആ സമയത്ത്  കൊടുക്കും , പിന്നീടു  ആണ് ചിന്തിക്കുക  "ശോ ഈ  നെയിം  ഒന്ന്  ചേഞ്ച്‌  ചെയ്യണം , അന്ന്     പെട്ടെന്ന്  ചെയ്തതിനാല്‍  ഇങ്ങനെ  ആയി പോയി , പക്ഷെ  ഇത് ഇപ്പൊ എങ്ങനെ മാറ്റും , അതും അറിയില്ല  .  ഇനി ഇപ്പൊ എന്താ ചെയ്യുക .  വിഷമിക്കേണ്ട  ... ഞാന്‍  പറഞ്ഞു തരാം . 
ആദ്യം  ജിമെയില്‍  ഓപ്പണ്‍ ചെയ്തു settings  എടുക്കുക 
 

 എന്നിട്ട്  accounts and import   എന്നത് open   കൊടുക്കുക
ഈ  വിന്‍ഡോയില്‍  താഴെ  send mail as  എന്നതില്‍  വലതായി കാണുന്ന edit ‌info  
എന്നതില്‍ ക്ലിക്കുക .

 തുടര്‍ന്ന്  വരുന്ന  വിന്‍ഡോയില്‍  നെയിം  എന്നതിന്  നേരെ  നമ്മള്‍ ആദ്യം കൊടുത്ത [ ഇപ്പോള്‍ ഉള്ള ]  നെയിം കാണും , അതിനു താഴെ  നമുക്ക്  ന്യൂ നെയിം  ടൈപ്പ് ചെയ്യാം , അതിനു   ശേഷം  save   changes    കൊടുക്കുക .


ഇപ്പോള്‍  നിങ്ങളുടെ ജിമെയില്‍  നെയിം  പുതിയത്  ആയില്ലേ ?

ഇതെന്താ മൈക് വര്‍ക്ക്‌ ചെയ്യാത്തത് ?


ഇതെന്താ മൈക് വര്‍ക്ക്‌ ചെയ്യാത്തത് ?




വീട്ടിലേക്ക്  ഒന്ന്  വിളിക്കാന്‍ വേണ്ടി കമ്പ്യൂട്ടര്‍ ഓണ്‍  ചെയ്തു  കാള്‍  ചെയ്തപ്പോള്‍  ആണ്   ഇവിടെ നിന്നും പറയുന്നത്  അങ്ങോട്ട്  കേള്‍കുന്നില്ല എന്ന് മനസിലായത് . ഹെഡ്  സെറ്റ്  പുതിയതാണല്ലോ ?  
ഇതെന്താ  മൈക്  വര്‍ക്ക്‌  ചെയ്യാത്തത് ?



ഹൈദ്രോസ്  ഇക്കാക്ക്  ഒരു പിടുത്തവും കിട്ടുന്നില്ല . ഈ  കുന്ത്രണ്ടതിനെ പറ്റി  ഒരു ഐഡിയയും  ഇല്ല . 
അങ്ങനെ  കുടുങ്ങി  നില്‍കുമ്പോള്‍ ആണ്  എന്നെ ഓര്‍മ  വന്നത് . പിന്നെ ഒന്നും നോക്കിയില്ല , മൊബൈല്‍ എടുത്ത്  കുത്തി എന്റെ നമ്പര്‍ .
എന്താ  ഹൈദ്രോസ് ഇക്ക പതിവില്ലാതെ  ഒരു വിളി ?
ഒന്നും പറയണ്ട മോനെ , ഈ  കമ്പ്യൂട്ടറിന്റെ  മൈക്  വര്‍ക്ക്‌  ചെയ്യുന്നില്ലേ എന്ന് ഒരു സംശയം .
ആ  ശരിയാക്കാം   ഞാന്‍  പറയുന്നത് പോലെ  അങ്ങ്   ചെയ്തു നോക്ക് .
driver ഓക്കേ  ആണെങ്കില്‍   ഇത്  ചെയ്താല്‍  തന്നെ  ഓക്കേ ആകും . 
ആദ്യം  നാം ചെയ്യേണ്ടത്  മൈക്  കണക്ട്  ചെയ്തത് ശരിയായ  പോര്‍ട്ടില്‍  തന്നെ അല്ലെ  എന്ന്  നോക്കുക .
പിന്നെ  സൌണ്ട് റെക്കോര്‍ഡ്‌ ആകുന്നുണ്ടോ  എന്ന്  കൂടി നോക്കാം .
ആദ്യം  start -all programs  - accessories -entertainment -sound recorder   എന്ന ക്രമത്തില്‍  ഓപ്പണ്‍ ചെയ്യുക .

 ശേഷം  ചുവന്ന ബട്ടണ്‍  അമര്‍ത്തി  മൈകില്‍  സംസാരിക്കുക .അപ്പോള്‍  അതിനു  മുകളിലെ  പഴ നിറത്തില്‍ കാണുന്ന ബാര്‍  ചലിക്കുന്നുണ്ടെങ്കില്‍  സൌണ്ട് റെക്കോര്‍ഡ്‌  ആകുന്നുണ്ട്  എന്ന് മനസിലാക്കാം . ചലിക്കുന്നില്ലെങ്കില്‍  മൈക്  ആക്റ്റീവ് ആയിട്ടില്ല  .



അപ്പോള്‍  നമ്മുടെ  കമ്പ്യൂട്ടറില്‍  മൈക്  detect  ചെയ്യിപ്പിക്കണം .അതിനു ഉള്ള  വഴി  താഴെ വിവരിക്കാം .
ആദ്യം  start  - control panel  ഓപ്പണ്‍  ചെയ്യുക
 

അതില്‍ നിന്നും sound,speech and audio devices   എടുക്കുക


വീണ്ടും  പുതിയ  വിന്‍ഡോയില്‍  നിന്ന്   sound and audio devices എന്നത് എടുക്കുക 


പിന്നീടു  കിട്ടുന്ന വിന്‍ഡോയില്‍ നിന്നും  voice  എന്നത്  സെലക്ട്‌  ചെയ്യുക . എന്നിട്ട്  അതിനു താഴെ ആയി കാണുന്ന  test hardware  എന്നതില്‍ ക്ലിക്കുക . 

                       
                                        next.............


testing sound hardware  കഴിയുന്നത് വരെ വെയിറ്റ്  ചെയ്യുക  പിന്നെ  next.



ഇനി നിങ്ങളുടെ  മൈകില്‍  എന്തെങ്കിലും  പറഞ്ഞു നോക്ക് . അപ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്ന  പോലെ പച്ചബാര്‍  ഉയര്‍ന്നു താഴുന്നത് കാണാം .അങ്ങനെ  ആണെങ്കില്‍ മൈക്  ഓക്കേ  ആയി . പിന്നെ  നെക്സ്റ്റ്  കൊടുക്കുക .



ഇനി വീണ്ടും മൈകില്‍ സംസാരിക്കുമ്പോള്‍  അത് സ്പീകെറില്‍ കേള്‍ക്കുന്നുണ്ടോ ? എങ്കില്‍  സ്പീകെരും ഓക്കേ ആയി .എങ്കില്‍  നെക്സ്റ്റ് ക്ലിക്കാം . 

                                         
പിന്നെ finish   കൊടുക്കാം 

                                       
  പിന്നെ  apply , ok  കൊടുക്കാം ...... 

ഇപ്പോള്‍  നിങ്ങളുടെ മൈക്  ഓക്കേ ആയി ...
ഇനി  ഇങ്ങനെ ചെയ്തിട്ടും  ഓക്കേ  ആയില്ലെങ്കില്‍ , നിങ്ങളുടെ  കമ്പ്യൂട്ടറിന്റെ  sound driver , sound  port   എന്നിവ  ക്ലിയര്‍ തന്നെ അല്ലെ എന്ന് ചെക്ക്‌ ചെയ്യു.............
====================================================================

ചില ജിമെയില്‍ INFORMATION


ചില ജിമെയില്‍ INFORMATION................



നാം  ദിവസവും  ഉപയോഗിക്കുന്ന  ഇമെയില്‍  സേവനത്തില്‍ ഒന്നാണ്  ഗൂഗിള്‍  ജിമെയില്‍ .
ഡെയിലി  നൂറുകണക്കിനു  മെയിലുകള്‍   ആണ്  നമുക്ക്  വന്നുകൊണ്ടിരിക്കുന്നത് .



അതില്‍  തന്നെ  spam  മെയിലുകള്‍  കുറെ ഉണ്ടാകും .
പിന്നെ  ഇപ്പോള്‍  ഒരുപാട്   ഗൂഗിള്‍ മെയില്‍  ഗ്രൂപ്പുകള്‍  ഉണ്ട് . അതില്‍ നിന്നും ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരുപാട് മെയിലുകള്‍  ആണ് നമ്മുടെ ഇന്‍ബോക്സില്‍  വന്നു  കിടക്കുന്നത് .
ഇങ്ങനെ  spam  മെയിലായും  മറ്റും നമ്മുടെ  ജിമെയില്‍  നിറഞ്ഞു കവിഞ്ഞു  houseful  എന്ന  ഒരു ബോര്‍ഡ്‌  വെക്കേണ്ട അവസ്ഥ  വന്നിട്ടുണ്ടാകും .
നമുക്ക്  ജിമെയില്‍  നല്‍കിയിട്ടുള്ള  saving  capacity  8 GB ആണ് . ഇത്  ഇത്തരം മെയിലുകള്‍ കൊണ്ട്  പെട്ടെന്ന് തന്നെ  ഫുള്‍  ആകും .
അത് കൊണ്ട് തന്നെ  നമുക്ക്  ഒരു പാട്  മെയിലുകള്‍  ഡിലീറ്റ്  ചെയ്യേണ്ടി വരും . ചിലപ്പോള്‍  അതില്‍ നമുക്ക്  ആവശ്യമുള്ള  മെയിലുകള്‍  കണ്ടു പിടിച്ചു  ആവശ്യമില്ലാത്തത്  മാത്രം  ഡിലീറ്റ്   ചെയ്യുക എന്നത് പ്രയാസമാണ്  എന്ന്  ഞാന്‍ പറയേണ്ട ആവശ്യമില്ലല്ലോ .

അങ്ങനെ  ഒരു ബുദ്ധിമുട്ട്  ഒഴിവാക്കാന്‍  ജിമെയില്‍  നമുക്ക്  ഒരുപാട് സേവനങ്ങള്‍  നല്‍കുന്നുണ്ട് അതില്‍ ഒന്നാണ്  labels  എന്നത് .
നമുക്ക്  ജിമെയില്‍  settingsഇല്‍ പോയി  ആവശ്യമുള്ള  അത്ര  labels  ഉണ്ടാക്കാവുന്നതാണ് .
നമ്മുടെ ജിമെയില്‍ ലാബെലില്‍  already  system labels എന്ന പേരില്‍  ഒരുപാട് labels  ഉണ്ട് , in-box . priority in-box , buzz ,starred , important ,chats  , sent mail , draft , all mail , spam , trash എന്നിവ ആണ്  ഈ ലബെലുകള്‍ .










ഇതിനു പുറമേ നമുക്ക്  ആവശ്യമുള്ള പേരില്‍  ലബെലുകള്‍ നിര്‍മിക്കാനും കഴിയും .
ഉദാഹരത്തിനു  നമ്മുടെ  office  സമ്പന്തമായ ഒരു  മെയില്‍ നമുക്ക് വന്നാല്‍  അത്  ഇന്‍ബോക്സില്‍ തന്നെ  സൂക്ഷിക്കാതെ  office  എന്ന പേരില്‍ ഒരു label  create  ചെയ്താല്‍ നമുക്ക്  ആ മെയില്‍ ആ ലബെളിലെക്ക്  move  ചെയ്യാന്‍ കഴിയും .അങ്ങനെ നമ്മള്‍ക്  വന്ന office  അവശ്യ  മെയിലുകള്‍  എല്ലാം  ഈ ലബെളിലെക്ക് move  ചെയ്യിപ്പിച്ചാല്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും  ഈ ലാബെലില്‍  പോയാല്‍  ആ മെയിലുകള്‍  കാണാവുന്നതാണ് .ഇങ്ങനെ  office , personal , family  , തുടങ്ങി  പേരുകളില്‍  ലബെല്സ് ഉണ്ടാക്കിയാല്‍  അതിലേക്ക്  ആവശ്യമുള്ള  മെയിലുകള്‍  മാത്രം  add  ചെയ്യാവുന്നതാണ് .
ഇങ്ങനെ ഉണ്ടാക്കുന്ന  ലബെലുകള്‍  നമുക്ക്  hide  ചെയ്യാനും കഴിയും .


ഇങ്ങനെ നാം  ആവശ്യമുള്ള മെയിലുകള്‍  മാത്രം  ലബെലിലെക്ക് അപ്പപ്പോള്‍  തന്നെ മാറ്റുകയാണെങ്കില്‍  നമ്മുടെ ജിമെയില്‍ capacity   എന്നും  നല്ലപോലെ keep ചെയ്തു കൊണ്ട് പോകാന്‍ കഴിയും .

ഇനി  ജിമെയില്‍ വഴി നമുക്ക്  കിട്ടുന്ന  അവശ്യ മെയില്‍  സൂക്ഷിച്ചു   ആവശ്യമില്ലാത്തത്  ഡിലീറ്റ്  ചെയ്യാവുന്നതാണ് .
ഇങ്ങനെ നാം ഡിലീറ്റ്  ചെയ്താലും  ആ മെയിലുകള്‍ നമ്മുടെ ജി  മെയിലില്‍  തന്നെ  ഉണ്ടാകും  trash  എന്ന  ലാബെലില്‍ .
അങ്ങനെ  ഡിലീറ്റ് ചെയ്ത  മെയിലുകള്‍  ട്രാഷില്‍   പോയി കിടന്നാലും  നമ്മുടെ ജിമെയില്‍ capacity  കുറയും . അത് കൊണ്ട് തന്നെ  ഇടയ്ക്കിടെ  ട്രാഷ്   ലബേല്‍  തുറന്നു അവിടെ ഉള്ള  മെയിലുകളും ഡിലീറ്റ്  ചെയ്യണം .empty trash now എന്നത്  പ്രസ്‌ ചെയ്താല്‍ എല്ലാ ട്രാഷ്  മെയിലുകളും  ഒറ്റ ക്ലിക്കില്‍ ഡിലീറ്റ് ആകും  . അത് പോലെ തന്നെ സ്പാം   എന്ന ലബെലിലും ഉള്ള മെയിലുകള്‍ delete all spam messages now എന്നതില്‍  ക്ലിക്കി  ഫുള്‍ ഡിലീറ്റ് ചെയ്യാവുന്നതാണ് .

അത് പോലെ  തന്നെ  നാം ഡെയിലി  ചാറ്റ് ചെയ്യുന്നവരാണല്ലോ . അപ്പോള്‍  നാം ചാറ്റ് ചെയ്യുന്നതെല്ലാം  "chats " എന്ന  ലാബെലില്‍  ഒരു  chat history    ആയി  സൂക്ഷിക്കുന്നുണ്ട് . അതും ആവശ്യമില്ലെങ്കില്‍  delete ചെയ്യാവുന്നതാണ്  . ഇനി  chat history  തീരെ  ആവശ്യമില്ല  എങ്കില്‍  chat history  save  ചെയ്യുന്നത് ഒഴിവാക്കാം ,നമ്മുടെ ജിമെയില്‍ settings  ഇല്‍  പോയി ചാറ്റ്  എന്നത്  select  ചെയ്തു  അതില്‍  My chat history  എന്നതില്‍ 
Save chat history  ,   
Never save chat history  എന്നത്  ആക്കി  save  changes  കൊടുക്കുകയാണെങ്കില്‍  പിന്നെ ഒരിക്കലും chat  save  ആകുകയില്ല .
 
ഇന്‍ബോക്സില്‍  നിന്നും ആവശ്യമില്ലാത്ത  മെയിലുകള്‍ മുഴുവനും ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത് . മെയില്‍  ഓപ്പണ്‍ ചെയ്തു നോക്കുമ്പോള്‍ തന്നെ ഇങ്ങനെ തരം തിരിക്കുയാണെങ്കില്‍  എല്ലാം  വളരെ  എളുപ്പമാകുകയും  ചെയ്യും ,  ജിമെയില്‍ എന്നും  നല്ലപോലെ  സ്പീഡിലും  കപ്പാസിറ്റിയിലും കൊണ്ട്   പോകാനും  കഴിയും . 


മലയാളം വാര്‍ത്തകള്‍G TALKIL ലഭിക്കാന്‍



നിങ്ങളില്‍  പലര്‍ക്കും കിട്ടിക്കാണും cibrons@bot.im എന്ന id ഗൂഗിള്‍ ടാല്കില്‍ ആഡ് ചെയ്താല്‍  ഗൂഗിള്‍ ടാല്കില്‍  ന്യൂസ്‌  ലഭിക്കും എന്നും പറഞ്ഞു  മെയില്‍ .

എന്നാല്‍  ഈ  സേവനത്തില്‍  ന്യൂസ്‌ മാത്രമല്ല  നമുക്ക് കിട്ടുന്നത് .
ഒരുപാട്  സേവനങ്ങള്‍ കിട്ടുന്നുണ്ട്.
1 - ന്യൂസ്‌
2 - dictionary
3 - SMS
4 - മെയില്‍ 
#MENU   എന്നു നാം ടൈപ്  ചെയ്താല്‍  നമുക്ക് ഏതെല്ലാം  സേവനം ആണ് ലഭിക്കുന്നത് എന്നിന്റെ ഒരു ലിസ്റ്റ്  കിട്ടും .
അതില്‍ നിന്നും നമുക്ക് ആവശ്യമുള്ള സേവനം നമുക്ക് തെരഞ്ഞെടുക്കാം .


നമുക്ക്  മുന്പ് കിട്ടിയ മെയില്‍ ഞാന്‍ താഴെ ചേര്‍ക്കുന്നു  

മലയാളം ന്യൂസ് ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും ! 

മലയാളം ന്യൂസ്‌ ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും ലഭ്യമാണ്.എങ്ങനെയാണ് ഗൂഗിള്‍ ടോക്കില്‍ മലയാളം ന്യൂസ്‌ ലഭ്യമാക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം നിങ്ങളുടെ ഗൂഗിള്‍ ടോക്ക് സൈന്‍ ഇന്‍ ചയ്യുക. ശേഷം Add ക്ലിക്ക് ചെയ്ത് cibrons@bot.imഐ.ഡിയിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുക.

അപ്പോള്‍ തന്നെ നിങ്ങളെ അവര്‍ ആഡ് ചെയ്യുന്നതായിരിക്കുക.
മലയാളം ന്യൂസ്‌ വായിക്കുന്നതിനായി , cibrons@bot.imഎന്നതില്‍ ക്ലിക്ക് ചെയ്ത് #news എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

ഉടനെ തന്നെ നിങ്ങള്‍ക്ക് മലയളം ന്യൂസ്‌ അവിടെ നിന്നും വായിക്കാവുന്നതാണ്.

ഓരോ ന്യൂസിന്റെയും ഹെഡ് ലൈന്‍ മാത്രമേ അവിടെനിന്നും വായിക്കാന്‍ കഴിയു. പൂര്‍ണമായ വാര്‍ത്ത വായിക്കാനായി,ഓരോ ന്യൂസിന്റെയും കൂടെയുള്ള നമ്പര്‍ കൊടുത്ത് എന്റര്‍ അടിക്കുക. ഉദാഹരണത്തിന് #news1 ആണ് വായിക്കേണ്ടത്എങ്കില്‍ #news1എന്നു ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

ഗൂഗിള്‍ ടോക്കില്‍ മാത്രമേ ഇത് പരീക്ഷിച്ചിട്ടുള്ളത്.മറ്റുള്ളവയില്‍ ഇത് വര്‍ക്ക്‌ ചെയ്യുമോ എന്ന് വ്യക്തമല്ല.പലര്‍ക്കും ഇത് അറിയുമായിരിക്കും എന്ന് കരുതുന്നു.എന്നാലും അറീയാത്തവര്‍ക്ക് ഗുണകരമാകുമല്ലോ.
========================================

ജിമെയില്‍ നിന്നും ഫ്രീ മൊബൈല്‍ SMS ചെയ്യാം

നിങ്ങളുടെ ജിമെയില്‍ കൂട്ടുക്കാരനു ഫ്രീ ആയു ജിമെയില്‍ നിന്നും മൊബൈല്‍ SMS ചെയ്യാം




Using   Only Available country



Working only gmail
first -1

നിങ്ങളുടെ ജിമെയില്‍ ഉള്ളsms (text messaging) in chat & sms in chat gadget എന്നിവ Enable ല്‍ set ചെയ്തു വെക്കുക 

Next stage

നിങ്ങള്‍ sms ചെയ്യുന്ന കൂട്ടുക്കാരന്റെ മൊബൈല്‍ നമ്പര്‍ സെറ്റ് ചെയ്യുക



മെയില്‍ ചെയ്യുമ്പോള്‍ simple ആയി picture add ചെയ്യാം ..


മെയില്‍ ചെയ്യുമ്പോള്‍ simple ആയി picture add ചെയ്യാം ..


ഇ മെയില്‍ സേവന രംഗത്ത്  അതികായന്മാരില്‍ ഒന്നാം സ്ഥാനതാണല്ലോ ജി മെയിലിന്റെ സ്ഥാനം .
നാം എല്ലാം സ്ഥിരമായി  ഉപയോഗിക്കുന്നതും ജി മെയില്‍ ആണ് .
അത് കൊണ്ട് തന്നെ കൂട്ടുകാര്‍ക്കും മറ്റും മെയില്‍ അയക്കുന്നതിനും നാം ജി മെയില്‍ ഉപയോഗിക്കുന്നു .
അങ്ങനെ പുതിയ മെയില്‍ അയക്കുമ്പോള്‍ നമ്മുടെയോ അല്ലെങ്കില്‍ മറ്റു എന്തെങ്കിലും പിക്ചര്‍ അതിന്റെ കൂടെ ആഡ് ചെയ്യണം എന്നുണ്ടെങ്കില്‍ ഇപ്പോള്‍ ജി മെയിലില്‍  പുതിയ ഒരു തരികിട ലഭ്യമാണ് .


എങ്ങനെ ആണ് അത് എന്ന് നോക്കാം നമുക്ക് ..
ആദ്യം ജിമെയില്‍  open  ചെയ്യുക ശേഷം mail  settings   എടുക്കുക .
അതില്‍ labs  select  ചെയ്യുക .
ലബ്സില്‍  inserting image എന്ന labs  disable  ആയിരിക്കും അത് enable  ചെയ്യുക .
ചിത്രം ശ്രദ്ധിക്കുക .
ശേഷം save ചെയ്യുക ...പേജിനു താഴെ  ...
ഇനി ജിമെയില്‍ compose  mail  എടുക്കുക .. 
അതില്‍ ഉണ്ടാകും insert  picture എന്ന്.. ചിത്രം ശ്രദ്ധിക്കുമല്ലോ അല്ലെ ? ..
അതില്‍ പ്രസ്‌ ചെയ്താല്‍ താഴെ കാണുന്ന പോലെ ഉള്ള ഒരു ന്യൂ വിന്‍ഡോ ഓപ്പണ്‍ ആകും ..അതില്‍ browse എന്നതില്‍ പ്രസ്‌ ചെയ്തു നമുക്ക് ആഡ് ചെയ്യേണ്ട പിക്ചര്‍ സെലക്ട്‌ ചെയ്തു ഓപ്പണ്‍ കൊടുക്കുക .
ശേഷം അപ്‌ലോഡ്‌ ആകുന്നത് വരെ വെയിറ്റ് ചെയ്തു അപ്‌ലോഡ്‌ നു ശേഷം ok  ബട്ടണ്‍ പ്രസ്‌ ചെയ്യുക
ഇപ്പോള്‍ താങ്കളുടെ മെയില്‍ കമ്പോസ് ഇല്‍ ആ പിക്ചര്‍ വന്നില്ലേ .
ഇനി നിങ്ങള്‍ക്ക് ആവശ്യമുള്ള വലുപ്പത്തില്‍ അത് മാറ്റാവുന്നതാണ് ,പിക്ച്ചരിനു താഴെ [ ചിത്രം നോക്കുക ] arrow പിടിച്ചു താഴേക്കോ  മുകളിലേക്കോ  വലിച്ചു നമുക്ക് അത് ക്രമീകരിക്കാം ..
   
ഇനി ക്രമീകരണത്തിന് ശേഷം നമുക്ക് ഇനിയും പിക്ചര്‍ ആഡ് ചെയ്യണം എന്നുണ്ടെങ്കില്‍ ഇത് പോലെ തന്നെ ചെയ്യുക ശേഷം send  ചെയ്യാം ...
തരികിട ഇഷ്ടമായാല്‍  എല്ലാ കൂട്ടുകാരും  കമന്റ്സ് ഇടുമല്ലോ അല്ലെ ?
നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണം ആണ് എന്റെ ശക്തി ...
=================================================================

WIN XP യില്‍ ഒറ്റ ക്ലിക്കില്‍ ഫോള്‍ഡര്‍ ഓപ്പണ്‍ ആക്കാന്‍ ....


WIN XP യില്‍ ഒറ്റ ക്ലിക്കില്‍ ഫോള്‍ഡര്‍ ഓപ്പണ്‍ ആക്കാന്‍ ....


കമ്പ്യൂട്ടറില്‍ ഒരു ഫയലോ,ഫോള്‍ഡറോ ഓപ്പണ്‍ ചെയ്യണമെങ്കില്‍ അതിന്‍റെ ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യണം.ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍,ആദ്യ ക്ലിക്കില്‍ ആ ഐക്കണ്‍ ഹൈലൈറ്റ് ആകുകയും,രണ്ടാമത്തെ ക്ലിക്കില്‍ അത് ഓപ്പണ്‍ ആകുകയുമാണ് പതിവ്.ഇങ്ങനെ ഡബിള്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് മടുത്തോ? ഒറ്റ  ക്ലിക്കില്‍ തന്നെ ഫയലുകളും,ഫോള്‍ഡറുകളും ഓപ്പണ്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?എന്നാല്‍ താഴെ പറയുന്നത് പോലെ,നിങ്ങളുടെ വിന്‍ഡോസ്‌ എക്സ്.പിയില്‍ ഒന്ന് ചെയ്ത് നോക്കുക….




 ആദ്യം  Start ക്ലിക്ക് ചെയ്ത് അതില്‍ നിന്നും My Computer ഓപ്പണ്‍ ചെയ്യുക



അതില്‍,മുകളില്‍ മെനു ബാറില്‍ Tools ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Folder Options സെലക്ട്‌ ചെയ്യുക.


ശേഷം തുറന്നു വരുന്ന Folder   Options വിന്‍ഡോയില്‍,General ടാബില്‍ താഴെ Click item as follows എന്നതില്‍ നിന്നും Single-click to open an item (point to select) എന്നത് സെലക്ട്‌ ചെയ്ത്

Apply കൊടുത്ത് OK അടിക്കുക.

ചെറിയ ഒരു തരികിടയുമായി ആണ് ഇന്ന് എന്റെ വരവ് ...


ചെറിയ ഒരു തരികിടയുമായി ആണ് ഇന്ന് എന്റെ വരവ് ...


 
ചെറിയ ഒരു തരികിടയുമായി ആണ് ഇന്ന് എന്റെ വരവ് ...
തരികിട എന്നു പറഞ്ഞാല്‍ ഒന്നൊന്നര തരികിട ....
എന്താണ് എന്നു വെച്ചാല്‍ .. നമ്മള്‍ ചാറ്റ് ചെയ്യുമ്പോള്‍ ഒന്നുകില്‍ , "ഹായ് hi  "അല്ലെങ്കില്‍ ഹല്ലോ , അല്ലെങ്കില്‍ സലാം അലൈകും , നമസ്കാരം എന്നൊക്കെ അല്ലേ ?
ഈ സമയങ്ങളില്‍ ചില വിരുതന്മാര്‍ പ്രതികരിക്കില്ല...
ഹോ , അവന്റെ ഒരു ഹായ് , എന്ന മട്ടില്‍ എടുക്കും ..
നമുക്ക് ഒരു sudden reply ആണ് വേണ്ടത് എങ്കില്‍ , ഒന്നുകില്‍ ഒരു സംശയം ഉണ്ട് , 
 
അല്ലെങ്കില്‍ ഒരു urgent മാറ്റര്‍ സംസാരിക്കണം എന്നൊക്കെ പറയണം അല്ലേ ? 
എന്നാല്‍ ഇന്ന് മുതല്‍ നിങ്ങള്‍ ചാറ്റ് തുടങ്ങുമ്പോള്‍ ഞാന്‍ പറയുന്നത് പോലെ ഒന്ന് ചെയ്ത് നോക്ക് ...
നിങ്ങള്‍ പറഞ്ഞതും ഉടന്‍ ഏത് ബിസി ഉള്ളവനും പ്രതികരിക്കും , reply തരും ....
ആ തരികിട എന്താണ് എന്നല്ലേ ?
ശരിക്കും കേട്ടോ ... ഇന്ന് മുതല്‍ ഇതാകട്ടെ നിങ്ങളുടെ ചാറ്റ് ലെ ഫസ്റ്റ് വേര്‍ഡ്‌ ...


" ഡാ നീ അറിഞ്ഞോ ? " 
 ഇങ്ങനെ ഒന്ന് പറഞ്ഞു നോക്ക് ...
അപ്പോള്‍ ചോദിക്കും .."എന്ത് " എന്ന് ..അപ്പോള്‍ പറയുക ..
" ഡാ ഞാന്‍ ഓണ്‍ലൈനില്‍ വന്നെടാ " ...
ഹ ഹ ഹ 

mp3യില്‍ നമ്മുടെ ഫോട്ടോ വെക്കാം ..


mp3യില്‍ നമ്മുടെ ഫോട്ടോ വെക്കാം ..







നമ്മള്‍ സിനിമ പാട്ട് , അല്ലെങ്കില്‍ മറ്റു ആല്‍ബം mp3 song ഒക്കെ കാണുമ്പോള്‍ അതില്‍ ഒന്നുകില്‍ ആരുടെയെങ്കിലും ഫോട്ടോ , അല്ലെങ്കില്‍ ആല്‍ബം നെയിം  അങ്ങനെ പലതും കാണാറുണ്ട് ,അത് പോലെ നമുക്ക്  നമ്മുടെയും ഫോട്ടോ mp3 യില്‍ ആഡ്  ചെയ്യാം ..
അറിയുന്നവര്‍ ക്ഷമിക്കുമല്ലോ....?...
അത് എങ്ങനെ എന്ന് നോക്കാം അല്ലെ ?




ആദ്യം നാം ചെയ്യേണ്ടത്  നമുക്ക് ഫോട്ടോ ആഡ് ചെയ്യേണ്ട സോങ്ങ്സ് മുഴുവന്‍ വിന്‍ഡോസ്‌ മീഡിയ പ്ലയെര്‍ ല്‍ ഓപ്പണ്‍ ചെയ്യുക .
ശേഷം വിന്‍ഡോസ്‌ മീഡിയ പ്ലയറില്‍ ഓപ്പണ്‍ ആയ സോങ്ങ്സ് മുഴുവന്‍ സെലക്ട്‌ ചെയ്യുക
താഴെ ചിത്രത്തില്‍ 1 എന്ന് രേഗപ്പെടുതിയത് ശ്രദ്ധിക്കു..
( shift ബട്ടണ്‍ ഉപയോഗിച്ച് മുഴുവന്‍ സെലക്ട്‌ ചെയ്യാം .
വിന്‍ഡോസ്‌ മീഡിയ പ്ലയറില്‍ ആദ്യത്തെ സോങ്ങ്സ് സെലക്ട്‌ ചെയ്യുക ..ശേഷം ഷിഫ്റ്റ്‌ ബട്ടണ്‍ പ്രസ്‌ ചെയ്തു പിടിച്ചു ലാസ്റ്റ് സോങ്ങില്‍ അമര്‍ത്തിയാല്‍ മൊത്തം സെലക്ട്‌ ആകും .)
ശേഷം അതില്‍ തന്നെ വലത്തേ ബട്ടണ്‍ ക്ലിക്ക് ചെയ്തു advanced tag editor എന്നതില്‍ പ്രസ്‌ ചെയ്യു

    
 ഇപ്പോള്‍ കിട്ടിയ വിന്‍ഡോയില്‍ picture എന്നത് സെലക്ട്‌ ചെയ്യുക,പിന്നെ ആഡ് എന്നതും, താഴെ ചിത്രം നോക്കു..
 പിന്നെ നാം കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ഫോട്ടോ സെലക്ട്‌ ചെയ്യുക ഓപ്പണ്‍ കൊടുക്കുക 
 പിന്നെ താഴെ ചിത്രത്തില്‍ കാണിച്ച പോലെ picture type  എന്നത് cover back  എന്നത് സെലക്ട്‌ ചെയ്യുക .
apply കൊടുക്കുക . 
ഇനി ആഡ് ആകുന്നത് വരെ വെയിറ്റ് ചെയ്യുക .
ശേഷം ഓക്കേ ബട്ടണ്‍ പ്രസ്‌ ..
ഇനി വീണ്ടും അതെ സോങ്ങ്സ് വിന്‍ഡോസ്‌ മീഡിയ പ്ലയറില്‍ തുറന്നു നോക്കു ...
നിങ്ങളുടെ ഫോട്ടോയും  വന്നില്ലേ ...
ഇഷ്ടമായാല്‍ കമന്റ്സ് ഇടാന്‍ മറക്കല്ലേ ?.........
===============================================================