നിങ്ങളുടെ കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ വടിവൊത്തു കാണണോ ?
ഇതാ ഒരു ചെറിയ മാര്‍ഗം ....
ആദ്യം ഡസ്ക് ടോപിന്റെ properties എടുക്കു ..പിന്നെ appearence എടുക്കു ...
അതില്‍ വലത്തേ സൈഡില്‍ അടിയില്‍ കാണുന്ന effect ഒന്നേ option എടുക്കു ...
ചിത്രം നോക്കു....."ചിത്രത്തില്‍ ക്ലിക്കിയാല്‍ വലിയതായി കാണാം"
അതില്‍ use the following method to smooth edges of screen fond എന്നാ option ടിക്ക് ചെയ്യു....
എന്നിട്ട് standerd എന്നത് cleartype എന്നാക്കി ok കൊടുക്കു........
ഇപ്പോള്‍ നോക്കു അക്ഷരങ്ങള്‍ അടിപൊളി ആയില്ലേ
ഇത് ഇഷ്ടമായാല്‍ ഉറപ്പായും thanx തരണം കേട്ടോ ...മറക്കരുത് ....ഞാന്‍ കാത്തിരിക്കും .....

No comments:
Post a Comment